പഴമക്കാർ പകർന്നു തന്ന ചില നാട്ടറിവുകൾ.
By : Sree Harish
മഴക്കാലമല്ലേ പനിയും ജലദോഷവും സർവ്വ സാധാരണം.
തുടക്കത്തിൽ തന്നെ കൃഷ്ണതുളസിയിലയും പനിക്കൂർക്കയും കരുമുളകിന്റെ ഇലയുമിട്ടു തിളപ്പിച്ച വെള്ളത്തിൽ ഒരു ആവി....കരിപ്പെട്ടിക്കാപ്പി , ചുമയ്ക്ക് ആടലോടകത്തിന്റെ ഇല വെയിലത്തു ഉണക്കി കൽക്കണ്ടവും കുരുമുളകും ചുക്കും ഒരു സ്പൂൺ അരി വറുത്തതും ചേർത്തു പൊടിച്ചൊരു ചൂർണ്ണം ...ജലദോഷം പമ്പയല്ല അങ്ങു അമേരിക്ക വേണമെങ്കിലും കടക്കും ...
കരിപ്പെട്ടിക്കാപ്പി
************************
വെള്ളം - 3 ഗ്ലാസ്സ്.
കരിപ്പെട്ടി - മധുരമനുസരിച്ചു
ചുക്കുപൊടി -1 ടി സ്പൂൺ
കുരുമുളകുപൊടി - 1- ടേബിൾ സ്പൂൺ
ജീരകപ്പൊടി -1/2 ടി സ്പൂൺ
കൊത്തമല്ലി - 1 ടേബിള് സ്പൂൺ
തുളസിയില&പനിക്കൂർക്കയില -ഒരു പിടി
കരിപ്പെട്ടി ഒന്ന് ക്രഷ് ചെയ്തു വെള്ളത്തിൽ ചേർക്കാം ബാക്കി ചേരുവകളും ചേർത്തു വെട്ടിത്തിളപ്പിച്ചു ഒന്ന് വേവിച്ചു അരിച്ചെടുക്കാം..
By : Sree Harish
മഴക്കാലമല്ലേ പനിയും ജലദോഷവും സർവ്വ സാധാരണം.
തുടക്കത്തിൽ തന്നെ കൃഷ്ണതുളസിയിലയും പനിക്കൂർക്കയും കരുമുളകിന്റെ ഇലയുമിട്ടു തിളപ്പിച്ച വെള്ളത്തിൽ ഒരു ആവി....കരിപ്പെട്ടിക്കാപ്പി
കരിപ്പെട്ടിക്കാപ്പി
************************
വെള്ളം - 3 ഗ്ലാസ്സ്.
കരിപ്പെട്ടി - മധുരമനുസരിച്ചു
ചുക്കുപൊടി -1 ടി സ്പൂൺ
കുരുമുളകുപൊടി - 1- ടേബിൾ സ്പൂൺ
ജീരകപ്പൊടി -1/2 ടി സ്പൂൺ
കൊത്തമല്ലി - 1 ടേബിള് സ്പൂൺ
തുളസിയില&പനിക്കൂർക്കയില -ഒരു പിടി
കരിപ്പെട്ടി ഒന്ന് ക്രഷ് ചെയ്തു വെള്ളത്തിൽ ചേർക്കാം ബാക്കി ചേരുവകളും ചേർത്തു വെട്ടിത്തിളപ്പിച്ചു ഒന്ന് വേവിച്ചു അരിച്ചെടുക്കാം..
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes