പുളീഞ്ചി.......

ഇഞ്ചി കാല്‍കിലോനന്നായിവൃത്തിയാക്കികഴുകിവെള്ളം
തോര്‍ന്നത്‌
വട്ടത്തില്‍നേ രിയതായിഅരിഞ്ഞുവെളിച്ചെണ്ണയില്‍ചുമക്കെവറുത്തെടുക്കുക(കൊത്തി അരിഞ്ഞു വ റത്താലുംമതി) മിക്സിയില്‍ഒന്ന്തിരിച്ചെടുക്കുക ..നന്നായി പൊടിയണ്ട..തരുതരുപ്പായികിട ന്നാലെസ്വാദ്ഉള്ളൂ.......

പച്ചമുളക് ......15 എണ്ണം വട്ടത്തില്‍അരിഞ്ഞത്

ഒരു ഓറഞ്ച് വലിപ്പത്തില്‍ വാളന്‍പുളി വെള്ളത്തില്‍ഇട്ടുകുതിര്‍ത്തി പിഴിഞ്ഞ്എടുക്കുക...
.
പാനില്‍ കടുക് വറുത്തു അതിലേയ്ക്ക്മുളകിട്ട്ഒന്ന്മൂപ്പിക്കുക അതിലേയ്ക്ക്പൊടിച്ചുവച്ചിരിക്കുന്ന ഇഞ്ചി ചേര്‍ക്കുക.....പിന്നെപുളിവെള്ളംചേര്‍ക്കുക..ആവശ്യത്തിനുഉപ്പിടുക..അതിലേയ്ക്ക്ഒരുനുള്ള് മഞ്ഞള്‍പൊടിയും കുറച്ചുമുളകുപൊടിയും കുറച്ചു കായവുംചേര്‍ക്കുക....നന്നായി കുറുകിവരുമ്പോള്‍ അതിലേയ്ക്ക് മധുരംഇഷ്ടം ഉള്ളതനുസരിച്ചുശര്‍ക്കരചേര്‍ക്കുക....(അധികംകുറുകിവേണ്ടാത്തവര്‍ ആവശ്യത്തിനു വെള്ളം ചേര്‍ക്കുക)....സൂപ്പര്‍ പുളീഞ്ചി റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post