കോളിഫ്ലവർ കുർമ (Cauliflower Kurma)
By : Anu Thomas
കോളിഫ്ലവർ - 1 (അടർത്തി എടുത്തത് )
സവാള - 2
തക്കാളി - 1
പച്ച മുളക് - 1
തേങ്ങ - 1/4 കപ്പ്
അണ്ടിപരിപ്പ് - 5
തേങ്ങ ,അണ്ടിപരിപ്പ് ,1/2 ടീ സ്പൂൺ പെരുംജീരകം കുറച്ചു വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ജീരകം പൊട്ടുമ്പോൾ സവാള, ഇഞ്ചി , ഉപ്പു ചേർത്ത് വഴറ്റുക. 1/2 ടീ സ്പൂൺ മഞ്ഞൾ, മുളക് 1.5 ടീ സ്പൂൺ മല്ലി പൊടി ചേർത്ത് ഇളക്കുക . അരിഞ്ഞു വച്ചിരിക്കുന്ന കോളി ഫ്ലവർ , തക്കാളി ,പച്ച മുളക് ചേർക്കുക. 1 കപ്പ് ചൂടുവെള്ളവും ആവശ്യത്തിനു ഉപ്പും ചേർത്ത് വേവിക്കുക.
അരപ്പ് ചേർത്ത് 5 മിനിറ്റ് കഴിഞ്ഞു ഗരം മസാല, മല്ലിയില ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.അപ്പം, ചപ്പാത്തി, ഇടിയപ്പത്തിന്റെ കൂടെ സെർവ് ചെയ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes