ചിക്കൻ ഫ്രൈ ( chicken fry )
By- Sharna Latheef
പലർക്കും ഉള്ള ഒരു പ്രശ്നമാണ് ചിക്കൻ ഫ്രൈ ഉണ്ടാക്കുമ്പോൾ ഹാർഡ് ആയി പോകുന്നത് .കുറച്ചു കാര്യങ്ങൾ ശ്രെദ്ധിച്ചാൽ മസാലയൊക്കെ നന്നായി പിടിച്ച നല്ല സോഫ്ട് ആയ ചിക്കൻ ഫ്രൈ നമുക് ഉണ്ടാക്കാം .
മസാല പുരട്ടിയ ചിക്കൻ ഒരു മണിക്കൂർ പുറത്തോ ,അല്ലെങ്കിൽ 2 മണിക്കൂർ ഫ്രിഡ്ജിൽ വെച്ചിട്ട് വേണം വറുക്കാൻ .അതു പോലെ തന്നെ വറുകുമ്പോൾ എണ്ണയിൽ മുങ്ങി കിടക്കേണ്ട ആവശ്യമില്ല .പാനിൽ കുറച്ച എണ്ണ ഒഴിച്ചിട്ടു ചൂടാവുമ്പോൾ ചിക്കൻ piece ചേർത്തു അടച്ചു വെച്ചു ചെറിയ തീയിൽ വേവിക്കുക .അപ്പോൾ ചിക്കനിൽ നിന്നും
നന്നായി വെള്ളം ഇറങ്ങും .കുറച്ച കഴിഞ്ഞു മറിച്ചിടുക .വെള്ളം നന്നായി വറ്റി കഴിയുമ്പോൾ തുറന്നു വെച്ചു ചെറിയ തീയിൽ മൊരിച്ചെടുക്കാം .ഇങ്ങനെ ഉണ്ടാക്കുന്ന ചിക്കൻ നല്ല സോഫ്ട് ആയിരിക്കും .അതു പോലെ ഒരുപാട് എണ്ണ യുടെ ആവശ്യവുമില്ല .

ചിക്കൻ - 1 കെജി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടീ സ്പൂൺ
മല്ലിപ്പൊടി - 3 ടീ സ്പൂൺ
മുളകുപൊടി - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
കുരുമുളകുപൊടി - അര ടീ സ്പൂൺ
ഗരം മസാല - 1 ടീ സ്പൂൺ
തൈര് - 2 സ്പൂൺ
നാരങ്ങാ നീര് - അര ടീസ്പൂൺ
ഉപ്പു
ഇത്രേം ചിക്കനിൽ നന്നായി തേച്ചുപിടിപ്പിച്ചു 1 hour വെച്ച ശേഷം ഫ്രൈ ചെയ്യാം .

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes