ചിക്കൻ പക്കോട (Chicken Pakoda)
By : Anu Thomas
വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ക്രിസ്പി സ്റ്റാർട്ടർ / സ്നാക്
ചിക്കൻ - 1/2 കിലോ
മഞ്ഞൾ, മുളക് , ജീരക പൊടി ,പെരുംജീരകം - 1/2 ടീ സ്പൂൺ
മല്ലി , ഗരം മസാല , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂൺ
വിനാഗിരി - 1 ടേബിൾ സ്പൂൺ
കടല മാവ് - 1/2 കപ്പ്
അരി പൊടി - 2 ടേബിൾ സ്പൂൺ
ചിക്കൻ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തു മസാലകളും ,കടല മാവു , അരിപൊടി , വിനാഗിരി , ഉപ്പു ,മല്ലിയില , കറി വേപ്പില ചെറുതായി അരിഞ്ഞത് എല്ലാം കൂടി കുറച്ചു വെള്ളം ചേർത്ത് ചിക്കനിൽ പുരട്ടി 1/2 മണിക്കൂർ വച്ച ശേഷം എണ്ണയിൽ വറുത്തു കോരു

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes