CURD BREAD
By : Induleka S Nair
കുട്ടികള്‍ക്ക്കൊടുക്കാന്‍ നല്ലൊരുവിഭവംആണ്.....നമുക്കുംഒത്തിരിഇഷ്ടമാവും
ബ്രഡ്.....ആവശ്യത്തിനു.....നാലുവശവുംഒന്ന്കട്ട്‌ചെയ്തുഭംഗിആക്കിയത്
തേങ്ങ അരമുറി ...മല്ലിഇല ...രണ്ടുപച്ചമുളകും ഉപ്പുംചേര്‍ത്തുഅരച്ചത് ...തയിര് ഒരുകപ്പ് അതില്‍രണ്ടുസ്പൂണ്‍പഞ്ചസാര ചേര്‍ത്തു മിക്സ്‌ചെയ്തത് .....
കുക്കുമ്പര്‍ (വേണേല്‍CARROT) ചെറുതായിഅരിഞ്ഞത്
തേങ്ങ അരമുറി ...മല്ലിഇല ...രണ്ടുപച്ചമുളകും ഉപ്പുംചേര്‍ത്തുഅരച്ചത് ...തയിര് ഒരുകപ്പ് അതില്‍രണ്ടുസ്പൂണ്‍പഞ്ചസാര ചേര്‍ത്തു മിക്സ്‌ചെയ്തത് .....
കുക്കുമ്പര്‍ (വേണേല്‍CARROT) ചെറുതായിഅരിഞ്ഞത്
ഒരുഓവല്‍ഷേപ്പ്പാത്രംആണ്ഞാന്‍എടുത്തത്......അതിലേയ്ക്ക്ആദ്യം അതില്‍കൊള്ളുന്ന ബ്രഡ് നിരത്തുക...അതിനുമുകളില്‍ (തേങ്ങ അരമുറി ...മല്ലിഇല ...രണ്ടുപച്ചമുളകും ഉപ്പും ചേര്‍ത്തുഅരച്ചത് .)നിരത്തുക അങ്ങനെ ഒരുമൂന്നുതട്ട് നിരത്തുക എന്നിട്ട്അതിനുമുകളിലായി തയിര് ഒഴിച്ച്കൊടുകുക......ബ്രഡ് നന്നായിമുങ്ങിഇരിക്കണം...അതിനുമുകളില്‍ കുക്കുമ്പര്‍ അരിഞ്ഞത് വിതറുക.......നല്ലസ്വാദുള്ള ...CURD BREAD READY ....
.
തണുക്കാന്‍ ഫ്രിഡ്ജ്‌ഇല്‍ വയ്ക്കുക....ഒരു 3 മണിക്കൂര്‍ കഴിഞ്ഞു ഉപയോഗിക്കാം...തണുപ്പ്അ വേണ്ടാത്തവര്‍അല്ലാതെയുംകഴിക്കാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes