Dates Pickle
By : Sree Harish
ഒരു പത്ത് ഈന്തപ്പഴം ചെറുതായി അരിഞ്ഞു വെക്കുക. കൂടെ
വെളുത്തുള്ളി -5 അല്ലി നീളത്തിൽ അരിഞ്ഞത്
പച്ചമുളക് -4
ഇഞ്ചി -ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി -1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി,ഉലുവപ്പൊടി,ജീര കപ്പൊടി - 1/4 ടി സ്പൂൺ
കായം പൊടിച്ചത് - 1/ 2 ടി സ്പൂൺ
ഉപ്പ് ,കറിവേപ്പില.കടുക്,എണ്ണ - ആവശ്യത്തിന്
ചെറു ചൂട് വെള്ളം -1 കപ്പ്
പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്ത ശേഷം വെളുത്തുള്ളിയും ഇഞ്ചിയും കറി വേപ്പിലയും ചേർത്ത് വഴറ്റുക. തീയ് കുറച്ച ശേഷം പൊടികൾ ..കായം ഒഴികെ എല്ലാം ചേർത്ത് നന്നായി പച്ചമണം പോകും വരെ വഴറ്റുക .ഇതിലേക്ക് ചെറുതായി അരിഞ്ഞ ഈന്തപ്പഴം ചേർത്ത് ഇളക്കിയ ശേഷം വെള്ളവും ഉപ്പും ചേർത്ത് അടച്ചു 5-10 മിനിട്ട് വേവിക്കുക.വെള്ളം വറ്റിയ ശേഷം അര ടി സ്പൂൺ പഞ്ചസാരയും കായവും ചേർത്തിളക്കിയെടുക്കാം. ചൂടാറിയ ശേഷം വായു കടക്കാത്ത കുപ്പിയിലേക്ക് മാറ്റി മുകളിൽ എണ്ണ ഒഴിച്ച് സൂക്ഷിക്കാം. കൂടുതൽ ദിവസം കേടാ വാതിരിക്കണമെങ്കിൽ ഡേറ്റ്സ് വെള്ളം ചേർത്ത് വേവിക്കുന്നതിനു പകരം എണ്ണയിൽ നന്നായി വഴട്ടിയെടുത്തു തയ്യാറാക്കാം .
By : Sree Harish
ഒരു പത്ത് ഈന്തപ്പഴം ചെറുതായി അരിഞ്ഞു വെക്കുക. കൂടെ
വെളുത്തുള്ളി -5 അല്ലി നീളത്തിൽ അരിഞ്ഞത്
പച്ചമുളക് -4
ഇഞ്ചി -ഒരു ചെറിയ കഷ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി -1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി,ഉലുവപ്പൊടി,ജീര
കായം പൊടിച്ചത് - 1/ 2 ടി സ്പൂൺ
ഉപ്പ് ,കറിവേപ്പില.കടുക്,എണ്ണ - ആവശ്യത്തിന്
ചെറു ചൂട് വെള്ളം -1 കപ്പ്
പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്ത ശേഷം വെളുത്തുള്ളിയും ഇഞ്ചിയും കറി വേപ്പിലയും ചേർത്ത് വഴറ്റുക. തീയ് കുറച്ച ശേഷം പൊടികൾ ..കായം ഒഴികെ എല്ലാം ചേർത്ത് നന്നായി പച്ചമണം പോകും വരെ വഴറ്റുക .ഇതിലേക്ക് ചെറുതായി അരിഞ്ഞ ഈന്തപ്പഴം ചേർത്ത് ഇളക്കിയ ശേഷം വെള്ളവും ഉപ്പും ചേർത്ത് അടച്ചു 5-10 മിനിട്ട് വേവിക്കുക.വെള്ളം വറ്റിയ ശേഷം അര ടി സ്പൂൺ പഞ്ചസാരയും കായവും ചേർത്തിളക്കിയെടുക്കാം. ചൂടാറിയ ശേഷം വായു കടക്കാത്ത കുപ്പിയിലേക്ക് മാറ്റി മുകളിൽ എണ്ണ ഒഴിച്ച് സൂക്ഷിക്കാം. കൂടുതൽ ദിവസം കേടാ വാതിരിക്കണമെങ്കിൽ ഡേറ്റ്സ് വെള്ളം ചേർത്ത് വേവിക്കുന്നതിനു പകരം എണ്ണയിൽ നന്നായി വഴട്ടിയെടുത്തു തയ്യാറാക്കാം .
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes