കടുമാങ്ങ അച്ചാർ (Mango Pickle)
By : Anu Thomas
കടുമാങ്ങ എന്നും എല്ലാവർക്കും പ്രിയമേറിയ ഒന്നാണ്.
ചോറിന്റെ കൂടെ ഒന്ന് തൊട്ടു കൂട്ടാൻ...
പച്ച മാങ്ങാ - 1/2 കിലോ
ഇഞ്ചി , വെളുത്തുള്ളി - ആവശ്യത്തിനു
മുളക് പൊടി - 2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ
ഉലുവ ,കായം - 1/4 ടീ സ്പൂൺ
മാങ്ങാ കഴുകി തുടച്ചു അരിഞ്ഞു ഉപ്പിട്ട് 1 മണിക്കൂർ വയ്ക്കുക. ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടുമ്പോൾ കറി വേപ്പില ,ഇഞ്ചി , വെളുത്തുള്ളി ചേർത്ത് അത് ചുമപ്പാകുന്ന വരെ വഴറ്റുക. തീ അണച്ച ശേഷം മുളക്, മഞ്ഞൾ , ഉലുവ ,കായം പൊടികൾ ചേർത്ത് മിക്സ് ചെയ്യുക. അതിലേക്കു മാങ്ങാ അരിഞ്ഞത് ചേർത്ത് ഇളക്കുക. വേണമെങ്കിൽ വിനാഗിരി ചേർക്കാം.തണുത്ത ശേഷം സ്റ്റോർ ചെയ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes