MUTTA PATHIL
1 കപ്പ് മൈദ യും,ഒരു ടീസ്പൂൺ ബേകിംഗ് പൗഡറും,കുറച്ച് സാൾറ്റ് ചേർത്ത് ഇടഞ്ഞെടുക്കുക.ഒരു കപ്പ് പാലിൽ ഒരു എഗ്ഗ് യോക്ക്,2 ടിസ്പൂൺ ഷുഗർ,2 ടീസ്പൂൺ ഓയിൽ മിക്സ് ചെയ്യുക.
ഇത് മൈദ മിക്സിലെക്ക് ചേർക്കുക.1 എഗ്ഗ് വൈ റ്റ് ബീറ്റ് ചെയ്ത് ഇതിലെക്ക് ചേർക്കുക.
15 മിനിറ്റ് മാറ്റി വെക്കുക. നോൻസ്റ്റിക് പാനിൽ ചുട്ടെടുക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes