നെല്ലിക്ക അച്ചാർ (Nellikka Achar)
By : Anu Thomas
നെല്ലിക്ക - 10
വെളുത്തുള്ളി - 5
ഇഞ്ചി - ഒരു ചെറിയ കഷ്ണം
മുളക് പൊടി - 2 ടേബിൾ സ്പൂൺ
ഉലുവ പൊടി - 1/4 ടീ സ്പൂൺ
കായം - 1/4 ടീ സ്പൂൺ
വിനാഗിരി - 2-3 ടേബിൾ സ്പൂൺ
നെല്ലിക്ക 10 മിനിറ്റു ആവി കയറ്റി തണുത്ത ശേഷം കുരു കളഞ്ഞു മുറിച്ചു വയ്ക്കുക.
പാനിൽ നല്ലെണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചു വറ്റൽ മുളക് , കറി വേപ്പില , വെളുത്തുള്ളി, ഇഞ്ചി വഴറ്റുക. ബ്രൗൺ നിറമാകുമ്പോൾ ലോ ഫ്ലെമിൽ മുളക് പൊടി , ഉലുവ ,കായം , ഉപ്പു ചേർത്തു ഇളക്കി വിനാഗിരി ചേർക്കുക.നെല്ലിക്ക ചേർത്തു ഇളക്കി ഓഫ് ചെയ്യുക. തണുത്ത ശേഷം സ്റ്റോർ ചെയ്യാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes