Potato Manchurian
By : Gopika Tg
ഉരുളകിയങ്ങ് -3 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 tsp
Corn ഫ്ലൗർ പൌഡർ -3 spoon 
മൈദാ -3 spoon
ചില്ലി sause -1 tsp
സോയ sause -1 1/2 tsp
ഉപ്പ്
cubes ആകിയ ഉരുളകിയങ്ങ് മുകളിൽ പറഞ്ഞ ചേരുവകൾ ചേർത്ത് എണ്ണയിൽ ബ്രൌൺ കളറിൽ വറുത്തു എടുകുക(crispy ).
സവാള -2
ഗ്രീൻ ചില്ലി -6
ഇഞ്ചി അരിഞ്ഞത് -1tsp
വെളുത്തുള്ളി അരിഞ്ഞത് -1 1/2 tsp
സ്പ്രിംഗ് ഒനിയൻ -1 tsp
വിനീഗർ -1 1/2 tsp
ചില്ലി sause -1tsp
സോയ sause-1 1/2 tsp
ടോമടോ sause -2 tsp
corn ഫ്ലൗർ -3 tsp
ഉപ്പ്
പഞ്ചസാര -1/2 tsp

ഒരു ഫ്രയിംഗ് പാനിൽ ഓയിൽ ചൂടാകുക ഇതിലേക് ഇഞ്ചി വെളുത്തുള്ളി ചേർത്ത് വറ്റുക്ക,ഇതിലേക് സവാളയും പച്ചമുളകും ചേർത്ത് ഫ്രൈ ചെയ്യണം.
പിന്നെ sause സുകൾ എല്ലാം ചേർത്ത് ഇളകുക (keep the flame low ).
corn ഫ്ലൗർ വെള്ളത്തിൽ കല്കി ഇതിലേക് ഒയികുക.ഗ്രേവി തിക്ക് ആകുമ്പോൾ വിനീഗരും ഷുഗർ ഉം ചേർത്ത് ,വറുത്തു വച്ച ഉരുളകിയങ്ങ് ചേർത്ത് മുകളിൽ അരിഞ്ഞു വച്ച സ്പ്രിംഗ് ഒനിയൻ നു add ചെയ്തു വിളമ്പുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post