കൊഞ്ച് തീയൽ (Prawns Theeyal)
By : Anu Thomas
കൊഞ്ച് - 250 ഗ്രാം
ചുമന്നുള്ളി - 15
പച്ച മുളക് - 3
തേങ്ങ - 1/2 കപ്പ്
പുളി - നെല്ലിക്ക വലിപ്പത്തിൽ (ചൂട് വെള്ളത്തിൽ ഇട്ടു വെക്കുക)
ഒരു പാനിൽ തേങ്ങ ബ്രൌൺ ആകുന്ന വരെ വറക്കുക.അതിൽ മല്ലി , മുളക് ,ഉലുവ പൊടികൾ ചേർത്ത് ഇളക്കി ഓഫ് ചെയ്തു തണുക്കുമ്പോൾ നന്നായി അരച്ചെടുക്കുക.
ഒരു പാനിൽ എണ്ണ ചൂടാക്കി ചുമന്നുള്ളി , പച്ച മുളക് വഴറ്റുക.ഇതിലേക്ക് കൊഞ്ച് ,(തേങ്ങ കൊത്തു)മഞ്ഞൾ പൊടി , ഉപ്പു ,ആവശ്യത്തിനു വെള്ളവും ചേർത്ത് വേവിക്കുക.
തേങ്ങ അരപ്പ് ചേർത്ത് തിളക്കുമ്പോൾ പുളിപിഴിഞ്ഞതും ചേർക്കുക.കറി വേപ്പിലയും ചേർത്ത് ഓഫ് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes