വെരി സിമ്പിൾ ഉപ്പുമാവ്
By : Shaini Janardhanan
ഈ ഞാൻ ... ഒന്നാം നമ്പർ മടിച്ചി .... ഒടായിപ്പിന്റെ ഉസ്താദ്. എന്റെ സ്റ്റൈൽ ഉപ്പുമാവ് വെരി വെരി സിമ്പിൾ
1. റവ - 1 1/2 കപ്പ്
2. ഗ്രീൻ ചില്ലി - 3 എണ്ണം (ചെറുതായി അരിയാൻ ആർക്ക് നേരം - അതുകൊണ്ട് ഒരെണ്ണം മൂന്നായി ചരിച്ചു വെട്ടും)
3. സവാള - 1 - ചോപ്ട്
4. ജിഞ്ചർ - 2 cm ക്യുബ് (ഫൈൻലി ചോപ്ട്)
5. സാൾട്ട് - എ ലിറ്റിൽ ലെസ്സ് ദാൻ വാട്ട് പ്ലെഷെർസ് യുവർ പാലറ്റ്
6. ഘീ - 1 ടേബിൾ സ്പൂൺ
7.വെള്ളം - 1- 3/4 കപ്പ്
ഒരു നോൺ സ്റ്റിക് കുക്കിംഗ് പോട്ട് എടുത്തു നെയ്യൊഴിച്ച് ഐറ്റം 2, 3 & 4 വഴറ്റിയ ശേഷം റവ കൂടി ചേർത്ത് നന്നായി വറുക്കുക. ഇളം ഗോൾഡൻ കളർ ആവുമ്പോൾ തിളച്ച വെള്ളം ഉപ്പും ചേർത്ത് ഇളക്കി ഒരു 3-5 മിനിറ്റ്സ് അടച്ചു വെക്കുക ... പിന്നെ തുറന്നിളക്കുക.
ഉപ്പുമാവ് റെഡി ..
പക്ഷേ ഒന്നുണ്ട്. നല്ല ടേസ്റ്റ് ഉണ്ട് ഇതിന്. സത്യം. ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കിയിട്ടു ഇഷ്ടപ്പെട്ടൊന്നു പറയണം. നിങ്ങൾ തീരെ മൂഡില്ലാത്ത അല്ലെങ്കിൽ സമയം തീരെ ഇല്ലാത്ത ഒരു ദിവസം ഉണ്ടാക്കിയാൽ മതി.
വാൽക്കഷണം - സമയമുള്ളവർ വേണ്ട പച്ചക്കറിക്കളോ കശുഅണ്ടി, കിസ്മിസ് തുടങ്ങിയ ആഡംബര വസ്തുക്കളോ ചേർക്കാം.. നല്ല ബ്യുട്ടിഫുൾ ആയിരിക്കും. ഞാൻ ഗാന്ധിജിയുടെ ആളാ .. സിംപ്ലിസിടി ആണെന്റെ മോട്ടോ.. അല്ലാതെ, മടി-ശ്ശേ .. അതൊന്നുമല്ല.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes