ഇന്ന് ഒരു ചക്ക ഹൽവാ ആയാലോBy : Viajayalekshmi Unnithan
നല്ല പഴുത്ത വരിക്കചക്ക അരിഞ്ഞ് മിക്സിയിൽ അരയ്ക്കുക അത് ചുവടുകട്ടിയുള്ള പാത്റത്തിൽ ഒഴിയ്ക്കുക അതിലേക്ക് ശർക്കര ഉരുക്കി അരിച്ചുചേർക്കുക അടുപ്പിൽവച്ച് ഇളക്കി കുറുകി വരുമ്പോൾ നെയ് ചേർത്തു വരട്ടി എടുക്കുക ഏലക്കാപൊടിച്ചതു ചേർത്ത് ഇളക്കുക നല്ലതുപോലെ വരണ്ടതിനു ശേഷം നെയ് പുരട്ടിയ പ്ളേറ്റിലേക്ക് മാറ്റുക തണുത്തതിനു ശേഷം കട്ടു ചെയ്ത് ഉപയോഗിയ്ക്കാം നല്ല ടേസ്റ്റാ ചക്ക ഉള്ളവർ ഉണ്ടാക്കി നോക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes