ചക്ക പുട്ട്By : Joshmitha Joji
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി : '1/4 കിലോ
നല്ല പഴുത്ത ചക്കച്ചുള : 15 എണ്ണം
തേങ്ങ : ആവശ്യത്തിന്
ഉപ്പ് : ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ചെറുതായി അരിഞ്ഞെടുത്ത ചക്കയും അരിപ്പൊടിയും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് പുട്ടുപൊടിയുടെ പാകത്തിൽ നനച്ചെടുക്കുക.
ആവശ്യത്തിന് തേങ്ങയും ചേർത്ത് പുട്ടുകറ്റിയിൽ ഉണ്ടാക്കാം
(കറിയോ പഞ്ചസാര യോ ഇല്ലാതെ തന്നെ കഴിക്കാം)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes