കോവയ്ക്ക തോരന്‍
By : Indulekha S Nair
കോവയ്ക്കകൊത്തിഅരിഞ്ഞതുംഒരുസവാളചെറുതായിഅരിഞ്ഞതും രണ്ടു പച്ചമുളക് അരിഞ്ഞതും മഞ്ഞള്‍ പൊടിയുംഉപ്പുംഇട്ടു വേവിക്കുക .. അടച്ചുവേവിക്കുക...,വെന്തശേഷം...തേങ്ങ കൈകൊണ്ടുഒതുക്കിചേര്‍ക്കുക,ഉഴുന്നിട്ടുകടുക് വറുക്കുക ....സൂപ്പര്‍തോരന്‍ റെഡി


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post