പാലക് വട

  By- Raji Santhosh

ചേരുവകൾ
1. കടലമാവ് -1/2 കപ്പ 
2.സവാള പൊടിയായി അരിഞ്ഞത് -1
3.പാലക്ക് ഇലപൊടിയായി അരിഞ്ഞത് -4എണ്ണം
4.ഉപ്പ് -ആവശ്യത്തിന്
5.പച്ചമുളക് അരിഞ്ഞത് -2
6.മുളകുപൊടി -1/4 ടി.സ്പു
7.എണ്ണ -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം : ഒരു പാത്രത്തിൽ ചെറുതായി അറിഞ്ഞു വെച്ചിരിക്കുന്ന ഉള്ളി,പച്ചമുളക് ,പാലക്ക് ഇല,മുളകുപൊടി എന്നിവ എടുക്കുക അതിലേക്ക് ഉപ്പ് ചേർത്ത് നന്നായി കൈ കൊണ്ട് യോജിപ്പിക്കുക ,അതിലേക്ക് കടല മാവ് ചേർത്ത് , ആവശ്യത്തിനു വെള്ളവും ഒഴിച്ച് അധികം ലൂസ് ആക്കാതെ കുഴച്ച് വെയ്ക്കുക ( 10 minutes ), അതിനുശേഷം ഒരു പാൻ അടുപ്പത് വച്ച് അതിലേക്ക് എണ്ണ ഒഴിക്കുക .എണ്ണ ചൂടാകുമ്പോൾ തീ കുറച്ചു വച്ച് ഒരു സ്പൂണ്‍ ഉപയോഗിച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് കോരി ഒഴിച്ചു നല്ലവണ്ണം ബ്രൌണ്‍ color ആകുന്നവരെ പൊരിച്ചെടുക്കുക


Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post