ചില്ലി ഗോബി |
By : Indulekha S Nair
ക്വാളിഫ്ലവർ ഉപ്പും മഞ്ഞൾപൊടിയും ഇട്ടു വേവിക്കുക (ക്വാളിഫ്ലവർ മൈദയിൽ മുക്കി വര്ത്തിട്ടും ഇങ്ങനെ ചെയ്യാം )
പാനിൽ ഓയിൽ ഒഴിച്ചു വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ഒരു സ്പൂൺ ഇട്ടു നന്നായി വഴറ്റുക അതിലേയ്ക്ക് രണ്ടു സവാളയും ക്യാപ്സിക്കവും അരിഞ്ഞു വഴറ്റുക ..പകുതി വഴന്നാൽ മതി ...അതിലേയ്ക്ക് കാശ്മീരി മുളക് പൊടിയും (ഗരം മസാലയും ആവശ്യം എങ്കിൽ ഇട്ടാൽ മതി ) ചില്ലിസോസും തക്കാളി സോസും സോയാ സോസും ഒഴിക്കുക .....ഒരു സ്പൂൺ കോൺഫ്‌ളോർ വെള്ളത്തിൽ കലക്കി അതിലേയ്ക്ക് ഒഴിക്കുക ......ആവശ്യത്തിന് വെള്ളം ചേർത്ത് കൊടുക്കുക ....നല്ല കുറുകി വരുമ്പോൾ വേവിച്ച ക്വാളിഫ്ലവർ ഇടുക
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes