ചപ്പാത്തിക്കും വൈറ്റ് റൈസിനും പറ്റിയൊരു കറിയിതാ..
ദാൽ കറി
By : Sree Harish
മസൂർ ദാൽ -1 കപ്പ്
ജിഞ്ചർ&ഗാർലിക് പേസ്റ്റ് -1 tb സ്പൂൺ
സവാള ചെറുതായി അരിഞ്ഞത് -1
തക്കാളി അരിഞ്ഞത് -1
പച്ചമുളക് അരിഞ്ഞത് -3 -5
ജീരകം -1/2 ടി സ്പൂൺ
മഞ്ഞൾപ്പൊടി-1/4 ടി സ്പൂൺ.
മുളക് പൊടി & മല്ലിപ്പൊടി -1/2 ടി സ്പൂൺ
കറിവേപ്പില,മല്ലിയില,ഉപ്പ്,എണ്ണ,വെള്ളം -ആവശ്യത്തിന്.
ദാൽ കറി
By : Sree Harish
മസൂർ ദാൽ -1 കപ്പ്
ജിഞ്ചർ&ഗാർലിക് പേസ്റ്റ് -1 tb സ്പൂൺ
സവാള ചെറുതായി അരിഞ്ഞത് -1
തക്കാളി അരിഞ്ഞത് -1
പച്ചമുളക് അരിഞ്ഞത് -3 -5
ജീരകം -1/2 ടി സ്പൂൺ
മഞ്ഞൾപ്പൊടി-1/4 ടി സ്പൂൺ.
മുളക് പൊടി & മല്ലിപ്പൊടി -1/2 ടി സ്പൂൺ
കറിവേപ്പില,മല്ലിയില,ഉപ്പ്,എണ്ണ,വെള്ളം -ആവശ്യത്തിന്.
ദാൽ കഴുകി വൃത്തിയാക്കി ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിച്ചു മാറ്റി വെക്കുക.പാനിൽ എണ്ണ ചൂടാക്കി ജീരകം ഇട്ട ശേഷം സവാള,ജിഞ്ചർ&ഗാർലിക് പേസ്റ്റ്, പച്ചമുളക് എന്നിവ ഓരോന്നായി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റുക . ഇതിലേക്ക് തക്കാളി ചേർത്ത ശേഷം മുളക് &മല്ലിപ്പൊടി ചേർത്തിളക്കം.വേവിച്ചു വെച്ച ദാൽ വെള്ളത്തോട് കൂടി ചേർത്ത് നന്നായി ഇളക്കി 2 മിനിട്ടു അടച്ചു വേവിക്കുക മല്ലിയിലയും കറിവേപ്പിലയും ചേർത്ത് വാങ്ങാം.കടുക് വറുത്തു താളിക്കാം
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes