ഇനി നമുക്ക് ഒരു പുതിയ ഊത്തപ്പം ഉണ്ടാക്കാന്‍ പഠിക്കാം. ചമ്മന്തി ഊത്തപ്പം. ചേരുവകള്‍ ഇങ്ങനെ. പുളിക്കാത്ത മാവ്, രണ്ടു ദോശക്കുള്ളത്. ചമ്മന്തിപ്പൊടി നാല് ടേബിള്‍സ്പൂണ്‍. തേങ്ങ ചുരണ്ടിയത്, കാല്‍ കപ്പ്. വേപ്പില അരിഞ്ഞത്, ആവശ്യത്തിന്. ഉപ്പ്, പാകത്തിന്.
By : C T William
പാകം ചെയ്യുന്ന വിധം:- മാവില്‍ ചമ്മന്തിപ്പൊടി, തേങ്ങ നനുനനുത്ത് ചുരണ്ടിയത്, വേപ്പില അരിഞ്ഞത്, ഉപ്പ് എന്നിവ ചേര്‍ത്ത് പത്തു മിനിറ്റ് വയ്ക്കുക. പിന്നീട് എടുത്ത് ദോശ ചട്ടിയില്‍ ഒഴിച്ച് ആവശ്യത്തിന് മൊരിവ് നോക്കി വേവിച്ചെടുക്കുക. സാമ്പാറും ചട്ടിണിയില്ലാതെയും ആസ്വദിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes