കൂൺ ഉലർത്തിയത്
By : Gouri P V
ചപ്പാത്തി യ്ക്കും, ബിരിയാണി ക്കും, ബ്രഡിനും, ദോശയ്ക്കും കൂട്ടാവുന്ന നല്ല ഉഗ്രന്‍ കൂൺ ഉലർത്തിയത്. .
ഇത് എന്റെ സ്വന്തം റെസിപ്പി ആണേ...
കൂൺ-കാൽ കിലോ(മഞ്ഞ ൾപ്പൊടി യില്‍ കുറച്ചു നേരം ഇട്ടതിനു ശേഷം വാരിയെടുത്ത് കഷണങ്ങളാക്കിയത്)
ഉരുളക്കിഴങ്ങ്-1
ക്യാരറ്റ്-1
ക്യാപ് സിക്കം-1
തക്കാളി-1
സവോള-2
ഇഞ്ചി-1കഷണം
മല്ലിയില-1 കതിർപ്പ്
കറിവേപ്പില-3 കതിർപ്പ്
മല്ലി പ്പൊടി-3 ടീസ്പൂണ്‍
ഗരംമസാല -2 ടീസ്പൂണ്‍
ഇറച്ചി മസാല- 4 ടീസ്പൂണ്‍
കുരുമുളക് പൊടി- 1/4
മിൽക്ക് മെയ്ഡ്-1 ടീസ്പൂണ്‍ (തേങ്ങാപ്പാലാണേൽ 1/4 കപ്പ്)
കടുകു താളിച്ച് ചുവന്ന മുളക് 2 എണ്ണം മുറിച്ചിട്ട് കറിവേപ്പില മല്ലിയില, അരിഞ്ഞ ക്യാപ്സിക്കം, ഇഞ്ചി ഇവ യും കൂണും വഴറ്റിയതിലേക്ക് ഒന്നിച്ചു വേവിച്ച ക്യാരറ്റും, ഉരുളക്കിഴങ്ങും ചേര്‍ത്ത് താഴ്ന്ന തീയില്‍ വേവിക്കുക. .
അതിലേക്ക് ഒരു പകുതി സ്പൂണ്‍ കുരുമുളക് പൊടി യും മുകളില്‍ പറഞ്ഞ മസാലകളും പാകത്തിന് ഉപ്പും ചേര്‍ത്ത് ഒന്നു രണ്ടു വട്ടം ഇളക്കി അടച്ചു വച്ച് കൂണ്‍ വെന്തു ചേരുവകള്‍ ചേര്‍ന്ന് കഴിയുമ്പോൾ ഒരു സ്പൂണ്‍ മിൽക്ക് മെയ്ഡ് ചേര്‍ത്ത് വാങ്ങാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes