മുട്ട ഓംലെറ്റ്
By : Sree Harish
എരിവുള്ള ഓംലറ്റ് റെസിപ്പിയിതാ...
ചേരുവകൾ -രണ്ട് മുട്ട, അഞ്ച് ചുവന്നുള്ളിയും ഒരു പച്ചമുളകും പൊടിയായി അരിഞ്ഞത്,ഒരു പിരിയാൻ മുളക് ചെറുതായി അരിഞ്ഞത് (അരിയോട് കൂടി), ഉപ്പ്,എണ്ണ,വെള്ളം.
മുട്ട പൊട്ടിച്ച് ഉപ്പും ഒരു ടേബിൾ സ്പൂൺ വെള്ളവും ഒരു ടി സ്പൂൺ എണ്ണയും ചേർത്തു നന്നായി അടിച്ചുപതപ്പിക്കുക.ഇതിലേക് ക് അരിഞ്ഞു വെച്ചിരിക്കുന്ന ഉള്ളിയും പച്ചമുളകും ചേർത്തിളക്കം. ചൂടായ ചട്ടിയിൽ / തവയിൽ ഒഴിച്ചു മറിച്ചിടാൻ പാകമാവുമ്പോൾ മുകളിൽ പിരിയൻ മുളക് പൊടിയായി അരിഞ്ഞത് വിതറി. തിരിച്ചിട്ടു തയ്യാറാക്കാം.സ്പൈസി മുട്ട ഓംലറ്റ് റെഡി.
By : Sree Harish
എരിവുള്ള ഓംലറ്റ് റെസിപ്പിയിതാ...
ചേരുവകൾ -രണ്ട് മുട്ട, അഞ്ച് ചുവന്നുള്ളിയും ഒരു പച്ചമുളകും പൊടിയായി അരിഞ്ഞത്,ഒരു പിരിയാൻ മുളക് ചെറുതായി അരിഞ്ഞത് (അരിയോട് കൂടി), ഉപ്പ്,എണ്ണ,വെള്ളം.
മുട്ട പൊട്ടിച്ച് ഉപ്പും ഒരു ടേബിൾ സ്പൂൺ വെള്ളവും ഒരു ടി സ്പൂൺ എണ്ണയും ചേർത്തു നന്നായി അടിച്ചുപതപ്പിക്കുക.ഇതിലേക്
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes