കപ്പ കട് ലൈറ്റ്By : Jensy Anil
വേണ്ട ചേരുവകൾ:
കപ്പ ചെറുതായി നുറുക്കിയത് - 1 Kg
സവാള വലുത് - 1
ഇഞ്ചി - 1 കഷണം
പച്ചമുളക് - 3 noട
വെളുത്തുള്ളി - 4 അല്ലി
കറിവേപ്പില - 2 തണ്ട്
മല്ലിയില - കുറച്ച്
കരുമുളക് പൊടി - 1/2 സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
വെളിച്ചെണ്ണ - 5 സ്പൂൺ
ബ്രെഡ് പൊടിച്ചത് - 6 nos
മുട്ട - 1
ഉപ്പ് - പാകത്തിന്
ചുവട് കട്ടിയുള്ള പാത്രത്തിൽ 2 വലിയ കപ്പ് വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് തിളപ്പിക്കുക. നന്നായി തിള വരുമ്പോൾ കഴുകി വാരി വെച്ചിരിക്കുന്ന കപ്പ ഇതിലോട്ട് ഇട്ട് മൂടി വെച്ച് വേവിക്കുക. കപ്പവെന്ത് പൊട്ടി വരുമ്പോൾ മുക്കാൽ വെള്ളവും ഉനറ്റിക്കളയുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ച് ഖറ്റിച്ചെടുക്കുക. തണുത്ത് കഴിയുമ്പോൾ കൈ കൊണ്ട് നന്നായി ഉടച്ചെടുക്കുക.<br>
ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക: ഒരു സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ചെറുതായി നുറുക്കിയ ഇഞ്ചി വെളുത്തുള്ളി, പച്ചമുളക്, വേപ്പില, സവാള ഇവയിട്ട് വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ അല്ലം മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ് ഇവ ചേർക്കാം [ആവശ്യമെങ്കിൽ മുളക് പൊടി
ചേർക്കാം) ഇതിലേക്ക് കപ്പ പൊടിച്ചതും ചേർത്ത് വഴറ്റുക. തീ അണച്ചതിന ശേഷം മാത്രം മല്ലിയില അരിഞ്ഞത് ചേർത്ത് നന്നായി കുഴക്കുക.
ഇനി ആറുമ്പോൾ കട് ലൈറ്റിന്റെ പാകത്തിൽ പിടിക്കുക , ഇത് മുട്ട കലക്കിയതിൽ മുക്കി ബ്രഡ് പൊടിച്ചതിൽ നന്നായി പിരട്ടി എടുക്കുക ഇനി ചൂടായ എണ്ണയിൽ വറുത്ത് കോ രാം.
NB :മല്ലിയില ഇതിൽ മസ്റ്റാണേ.
റസ്ക് പൊടിക്ക് പകരം ഞാൻ ബ്രഡ് ആണ്പൊടിച്ച് ചേർത്തത്. ഇതാണ് കൂടുതൽ ടേസ്റ്റ് ആയി തോന്നിയേ<

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes