മടിച്ചികളും മടിയന്മാരും മുന്നിലേക്ക് വരൂ...മഷ്‌റൂം... By : Selina Sunil
ജീരകം, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, സവാള, തക്കാളി, മഞ്ഞൾ പൊടി , കുരുമുളകുപൊടി, ഗരംമസാല, uppu, ഒന്നിന് പിറകെ ഒന്നായി ചേർത്തു വഴറ്റുക.. മഷ്‌റൂം ചേർത്തു മൂടി വച്ചു വെന്ത ശേഷം ഇറക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes