കൊത്തുപൊറാട്ട
By : Munir Lakkidi
വീട്ടിൽ പൊറാട്ട ബാക്കി വന്നാൽ വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് കൊത്തു പൊറാട്ട.
ആവശ്യമുള്ള സാധനങ്ങൾ
-------------------------- ----------
1 ) പൊറാട്ട -2 എണ്ണം
2 ) ചിക്കൻ കറി - 1/ 2 കപ്പ് , അതിലെ തന്നെ 4 കഷ്ണം ചിക്കൻ
3 )മുട്ട -1 എണ്ണം
4 )എണ്ണ -1 ടേബിൾസ്പൂൺ
5 )ചുവന്നുള്ളി - 3/ 4 കപ്പ് (അരിഞ്ഞത് )
6 )വെളുത്തുളളി - 2 അല്ലി (ചതച്ചത് )
7 )ഇഞ്ചി - ഒരു ചെറിയ കഷ്ണം (ചതച്ചത് )
8 )പച്ചമുളക് -2 എണ്ണം (അരിഞ്ഞത് )
9 )തക്കാളി - 1 (ചെറുത് , അരിഞ്ഞെടുക്കുക )
10 )കറിവേപ്പില -1 ഇല
11 ) ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
-------------------------- -
1 ) പൊറാട്ട ചെറിയ കഷ്ണങ്ങളായി നീളത്തിൽ അരിഞ്ഞെടുക്കുക
2 ) 4 കഷ്ണം ചിക്കൻ ചെറുതായി അരിഞ്ഞെടുക്കുക
3 )വെക്കാനാവശ്യമായ ചട്ടി ചൂടായതിനു ശേഷം എണ്ണ അതിലേക്കൊഴിക്കുക.ചുവന്നുള് ളി , വെളുത്തുള്ളി , ഇഞ്ചി,പച്ചമുളക്, കുറച്ചു ഉപ്പും അതിലേക്കു ചേർത്തിളക്കുക.ഉള്ളിയുടെ നിറം മാറുന്നത് വരെ വഴറ്റിയെടുക്കുക.അരിഞ്ഞു വെച്ചിട്ടുള്ള തക്കാളി അതിലേക്കു ചേർക്കുക.ഒരു മിനുറ്റ് ഇളക്കി കൊടുക്കുക.
ശേഷം അരിഞ്ഞുവെച്ചിട്ടുള്ള പൊറാട്ട അതിലേക്കു ചേർത്തു നന്നായി ഇളക്കികൊടുക്കുക. കൂടെ അരിഞ്ഞുവെച്ചിട്ടുള്ള ചിക്കനും കറിയും അതിലേക്കു ചേർത്തു നന്നായി ഇളക്കികൊടുക്കുക. കുറച്ചുനേരം മൂടിവെക്കുക. അതിനോടുകൂടി വേറെ ഒരു പാനിൽ കുറച്ചെണ്ണ ഒഴിച്ചു മുട്ട അതിലേക്കു പൊട്ടിച്ചൊഴിക്കുക , കുറച്ചുപ്പും കുരുമുളകുപൊടിയും, കറിവേപ്പിലയും അതിൽ ചേർത്തിളക്കുക. ശേഷം ചിക്കിയ മുട്ട ചേർത്തുവെച്ച പൊറാട്ടയിലോട്ടു ചേർത്തു ഇളക്കുക. ഇപ്പോൾ കൊത്തുപൊറാട്ട തയ്യാർ.
By : Munir Lakkidi
വീട്ടിൽ പൊറാട്ട ബാക്കി വന്നാൽ വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന ഒരു വിഭവമാണ് കൊത്തു പൊറാട്ട.
ആവശ്യമുള്ള സാധനങ്ങൾ
--------------------------
1 ) പൊറാട്ട -2 എണ്ണം
2 ) ചിക്കൻ കറി - 1/ 2 കപ്പ് , അതിലെ തന്നെ 4 കഷ്ണം ചിക്കൻ
3 )മുട്ട -1 എണ്ണം
4 )എണ്ണ -1 ടേബിൾസ്പൂൺ
5 )ചുവന്നുള്ളി - 3/ 4 കപ്പ് (അരിഞ്ഞത് )
6 )വെളുത്തുളളി - 2 അല്ലി (ചതച്ചത് )
7 )ഇഞ്ചി - ഒരു ചെറിയ കഷ്ണം (ചതച്ചത് )
8 )പച്ചമുളക് -2 എണ്ണം (അരിഞ്ഞത് )
9 )തക്കാളി - 1 (ചെറുത് , അരിഞ്ഞെടുക്കുക )
10 )കറിവേപ്പില -1 ഇല
11 ) ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
--------------------------
1 ) പൊറാട്ട ചെറിയ കഷ്ണങ്ങളായി നീളത്തിൽ അരിഞ്ഞെടുക്കുക
2 ) 4 കഷ്ണം ചിക്കൻ ചെറുതായി അരിഞ്ഞെടുക്കുക
3 )വെക്കാനാവശ്യമായ ചട്ടി ചൂടായതിനു ശേഷം എണ്ണ അതിലേക്കൊഴിക്കുക.ചുവന്നുള്
ശേഷം അരിഞ്ഞുവെച്ചിട്ടുള്ള പൊറാട്ട അതിലേക്കു ചേർത്തു നന്നായി ഇളക്കികൊടുക്കുക. കൂടെ അരിഞ്ഞുവെച്ചിട്ടുള്ള ചിക്കനും കറിയും അതിലേക്കു ചേർത്തു നന്നായി ഇളക്കികൊടുക്കുക. കുറച്ചുനേരം മൂടിവെക്കുക. അതിനോടുകൂടി വേറെ ഒരു പാനിൽ കുറച്ചെണ്ണ ഒഴിച്ചു മുട്ട അതിലേക്കു പൊട്ടിച്ചൊഴിക്കുക , കുറച്ചുപ്പും കുരുമുളകുപൊടിയും, കറിവേപ്പിലയും അതിൽ ചേർത്തിളക്കുക. ശേഷം ചിക്കിയ മുട്ട ചേർത്തുവെച്ച പൊറാട്ടയിലോട്ടു ചേർത്തു ഇളക്കുക. ഇപ്പോൾ കൊത്തുപൊറാട്ട തയ്യാർ.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes