പുട്ടും നാടൻ കോഴിക്കറിയും
By : Sanitha Sebastian
പുട്ട്
അരി പൊടി - 1 കപ്പ്
തേങ്ങ - അര മുറി (ചിരകിയത് )
ഉപ്പ്
വെള്ളം
ഉണ്ടാക്കുന്ന വിധം
അരിപ്പൊടി തേങ്ങയും ഉപ്പും ചേർത്ത് നനച്ചെടുക്കുക. ചിരട്ടയിൽ ആദ്യം കുറച്ച് തേങ്ങാപ്പീര ഇട്ട് പുട്ടുപൊടി നിറയ്ക്കുക പ്രഷർകുക്കറിന്റെ വെൻറിനു മുകളിൽ ചിരട്ട വച്ച് പുട്ട് പുഴുങ്ങി എടുക്കുക.
നാടൻ കോഴിക്കറി
നാടൻ കോഴി (ഇടത്തരം കഷ്ണങ്ങൾ ആക്കിയത് ) - I കിലോ
പച്ചമുളക് - 5 എണ്ണം
ഇഞ്ചി - 1 കഷ്ണം
വെളുത്തുള്ളി - 1 തുടം
വേപ്പില
സവാള - 2 എണ്ണം
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 2 ടീസ്പൂൺ
മസാലപ്പൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
തേങ്ങാപ്പാൽ - 1/2 കപ്പ്
ഉപ്പ്
എണ്ണ
ഉണ്ടാക്കുന്ന വിധം
ചിക്കൻ പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും വേപ്പിലയും ഉപ്പും കുരുമുളകുപൊടിയും ചേർത്ത് കുക്കറിൽ വേവിക്കുക. ഒരു പാത്രത്തിൽ എണ്ണ ഒഴിക്കുക.അതിൽ സവാള വഴറ്റി അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി മല്ലിപ്പൊടി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക. വെന്ത ചിക്കൻ കഷ്ണങ്ങൾ ഇതിലേക്ക് ചേർക്കുക. ആവശ്യത്തിന് തേങ്ങാപ്പാലും ഉപ്പും ചേർത്ത് ഇറക്കി വയ്ക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes