ചിക്കൻ കട് ലറ്റ്
By : Sanitha Sebastian
ചിക്കൻ ( വേവിച്ചത് - 1 കപ്പ്)
സവാള - 1
ഇഞ്ചി - 1 ചെറിയ കഷ്ണം
പച്ചമുളക് - 3 എണ്ണം
വെളുത്തുള്ളി - 3 അല്ലി
ഉപ്പ് (ആവശ്യത്തിന് )
മഞ്ഞപ്പൊടി - അര ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
മസാലപ്പൊടി -1 ടീസ്പൂൺ
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് - 1 ചെറുത്
മുട്ട - 1
റൊട്ടിപ്പ'ൊടി
എണ്ണ (വറുക്കാൻ )
ഉണ്ടാക്കുന്ന വിധം
വേവിച്ച ചിക്കൻ മിക്സിയിൻ അടിച്ചെടുക്കുക. ചെറുതായരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി ,ഉപ്പ് എന്നിവ വഴറ്റുക. വാടുമ്പേൾ അതിലേയ്ക്ക് എല്ലാ പൊടികളും ചേർക്കുക. മസാലകൾ മൂത്തു കഴിയുമ്പോൾ അടിച്ചു വച്ച ചിക്കൻ പുഴുങ്ങിയ ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത് വഴറ്റുക. കട് ലറ്റ് ഇഷ്ടമുള്ള ആ കൃതിയിൽ ഉണ്ടാക്കി മുട്ടയിലും റൊട്ടിപ്പൊടിയിലും മുക്കി വറുക്കുക

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes