ചേന വരട്ടീത്
By : Rejitha Prajeesh Kumar
ചേന ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ ചേർത്ത് വേവിച്ചെടുക്കുക എണ്ണയൊഴിച്ച് കടുക് പൊട്ടിച് തേങ്ങ ചേർത്ത്ഇളം നിറത്തിൻ മൂത്താൽ സവാള വഴറ്റി കറിവേപ്പില,ഇഞ്ചി,വെള്ളുള്ള ി ചതചതും ചേർത്ത് മൂപ്പിച്ച് മുളകു മഞ്ഞൾപൊടി ,ഉപ്പ് ചേർത്ത് ഇളക്കി തക്കാളിയും ചേനയുമിട്ട് ഗരം മസാലയും പെരുജീരക പൊടിയുമിട്ട് ചേന കഷ്ണങ്ങളിൽ മസാലപിടിക്കുന്നതു വരെ നന്നായി ഇളക്കിയെടുക്കുക
By : Rejitha Prajeesh Kumar
ചേന ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ ചേർത്ത് വേവിച്ചെടുക്കുക എണ്ണയൊഴിച്ച് കടുക് പൊട്ടിച് തേങ്ങ ചേർത്ത്ഇളം നിറത്തിൻ മൂത്താൽ സവാള വഴറ്റി കറിവേപ്പില,ഇഞ്ചി,വെള്ളുള്ള
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes