എല്ലവരും ചായകുടിച്ചോ......പാൽ എടുക്കാൻ ഫ്റിഡ്ജ് തുറന്നപ്പോഴാണ് ഒരുകാരൃം കണ്ടത് രാവിലത്തേ ഇഡ്ഡലി മാവിൻറ ബക്കി കുറച്ച് ഇരിയ്ക്കുന്നു . അത് ബയോഗൃാസിൽ ഇടണ്ടാ (വളരെ കുറവാ ) പനിയാരം
***************
ഉണ്ടാക്കിയാലോ പെട്ടന്ന് ഉള്ളി പച്ചമുളക് ഇഞ്ചി കറിവേപ്പില ഉപ്പ് എല്ലാം കൂടി മിക്സ് ചെയ്ത് ഉണ്ണിഅപ്പ കാരയിൽ എണ്ണ ഒഴിച്ചു തിളച്ചപ്പോൾ ഓരോ സ്പൂൺ മാവ്ഒഴിച്ചു മൂത്തപ്പോൾ പപ്പടം കുത്തിക്ക് കുത്തി എടുക്കുക.
വെള്ള ചമ്മന്തി
*********************
തേങ്ങാ കാന്താരി ( പച്ചമുളക് ആയാലും മതി )ഇഞ്ചി ഉള്ളി ഉപ്പ് കറിവേപ്പില എന്നിവ നല്ലതുപോലെ അരച്ച് എടുക്കുക.
നല്ല ടേസ്റ്റാ എല്ലാവരും ഉണ്ടാക്കി കഴിയക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post