ഈസി സവാള ചമന്തിBy : Sanitha Sebastian
സവാള - 2 മുളകുപൊടി _ 1 tsp ഉപ്പ് - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
സവാള എണ്ണയിൽ മൂപ്പിക്കുക. വാടിക്കഴിയുമ്പോൾ സവാളയിലേയ്ക്ക് ഉപ്പ് ചേർക്കുക. തണുക്കാൻ വയ്ക്കുക. തണുത്ത ശേഷം മിക്സിയിൽ അടിച്ചെടുക്കുക. ചോറിനൊപ്പം അതീവ സ്വദിഷ്ടം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes