ഉണക്ക ചെമ്മീന്‍ ചമ്മന്തിപൊടി
By : Rajamony Kunjukunju
ഉണക്കചെമ്മീന്‍ അര കിലോ
ചെറിയ ഉള്ളി 100 ഗ്രാം
വെളുത്തുള്ളി ഒരു തുടം
ചുവന്ന മുളക് 20 എണ്ണം
ഇഞ്ചി 50 ഗ്രാം
കറിവേപ്പില ഒരു പിടി
തേങ്ങ രണ്ടു എണ്ണം
വാളന്‍പുളി നെല്ലിക്ക വലുപ്പത്തില്‍
ഉപ്പ് ആവശ്യത്തിനു
ഉണക്ക ചെമ്മീന്‍ വറുത്തെടുക്കുക .ബാക്കിയുള്ള ചേരുവകള്‍ ഉരുളിയിലിട്ടു ചുവക്കെ വറക്കുക.വെന്തു കഴിയുമ്പോള്‍ വറുത്ത സാധനങ്ങള്‍ ചെമ്മീനോപ്പം മിക്സിയില്‍ ചെറുതായി പൊടിക്കുക (ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ക്കുക.)

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes