പാവക്ക മെഴുക്കു പുരട്ടി By : Sree Harish
രണ്ടു പാവക്ക ചെറുതായി അരിഞ്ഞതിൽ പത്തു കുഞ്ഞുള്ളിയും മൂന്നുനാലു പച്ചമുളകും അര ടി സ്പൂൺ മുളക് പൊടിയും ഒരു പിഞ്ചു മഞ്ഞൾപ്പൊടിയും ഒരു ടി സ്പൂൺ കുരുമുളക് പൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് വെളിച്ചെണ്ണയിൽ വഴറ്റിയെടുത്ത നല്ല രസ്യൻ പാവക്ക മെഴുക്കുപുരട്ടി.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes