കപ്പയും മീൻകറിയും
By : Nijo Jose
മീൻകറി (മത്തി ആണ് )
മീൻ ;മത്തി അരകിലോ
ചെറിയ ഉള്ളി ;ആറെണ്ണം
ഇഞ്ചി ;ഒരു ചെറിയ കഷ്ണം
പച്ചമുളക് ;നാലെണ്ണം
കറിവേപ്പില;രണ്ടു ഇതൾ
ഉലുവ ;ഒരു ടേബിൾ സ്പൂൺ
എണ്ണ ;രണ്ടു ടീസ്പൂൺ
ഉപ്പു ;ആവശ്യത്തിന്
മഞ്ഞൾപൊടി ;കാൽ ടേബിൾ സ്പൂൺ
മുളക്പൊടി ;ഒന്നരസ്പൂൺ
വെള്ളം ;രണ്ടു ഗ്ലാസ്
കുടംപുളി ;മൂന്നു അല്ലി
തയാറാക്കുന്ന
മീൻചട്ടിയിൽ എണ്ണയൊഴിച്ചു എണ്ണ ചൂടായതിനു ശേഷം അതിൽ ഉലുവ പൊട്ടിക്കുക അതിലേക്ക് കറിവേപ്പില ,ഇഞ്ചി ,പച്ചമുളക് ,ഇവ ഇട്ടു ഒന്ന് വാടി കഴിയുമ്പോൾ അതിലേക്കു ചെറിയ ഉള്ളിയും ഇട്ടു മൂപ്പിചെടുക്കുക അതിനു ശേഷം പൊടികളെല്ലാം ഇട്ടു വെള്ളം ഒഴിച്ച് തിളക്കുമ്പോൾ അതിലേക്ക് മീനും കുടംപുളിയും ഇടുക .....മീൻ വെന്തു പാകമായി കഴിയുമ്പോൾ ഇറക്കി വെക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes