ഓട്ടട
By : Sree Harish
അരിപ്പൊടി/ഗോതമ്പുപൊടി ഉപ്പുചേർത്തു ചൂടുവെള്ളത്തിൽ കുഴച്ചു വെക്കുക.ചെറിയ ഉരുളയാക്കി വാഴയിലയിൽ വെച്ചു പരത്തി നടുക്ക് ശർക്കരയും തേങ്ങയും ചേർത്തു തയ്യാറാക്കിയ കൂട്ട് ചേർത്തു മടക്കി ചൂടായ ചട്ടിയിലോ തവയിലോ ദോശക്കല്ലിലോ വെച്ച് ഇരു പുറവും ചെറിയ തീയിൽ മൊരിച്ചെടുക്കുക.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes