അവിൽ വിളയിച്ചത്
By : Rebina Shanu
ചേരുവകൾ.
അവിൽ, ശർക്കര , തേങ്ങ ചിരവിയത്, ഏലക്കാപൊടി , നെയ്യ്.
ശർക്കര കുറച്ച് വെള്ളമൊഴിച്ച് പാനിയാക്കുക.
Panil അല്‍പ്പം നെയ്യൊഴിച്ച് ചൂടായാൽ ശർക്കരപാനി അരിച്ചൊഴിച്ച് ഇളം തീയിൽ ഇളക്കി ചൂടാക്കുക. പാനി തിളച്ചാൽ തേങ്ങ ചിരകിയത് ചേര്‍ത്തിളക്കുക. ഒട്ടുന്ന പരുവമായാൽ അടുപ്പില്‍ നിന്നും വാങ്ങി വെക്കുക. തണുത്ത ശേഷം അവിൽ ചേര്‍ത്തിളക്കുക .. ഏലക്കാപൊടി , കുറച്ച് നെയ്യും ചേര്‍ത്ത് നന്നായി ഇളക്കുക.... Ennitu agu kazhikam

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes