പുട്ടും മധുരക്കറിയുംBy : Valavil Syamaprabha
ഈ മധുരക്കറിയെ കുഠിച്ചു ഒരു കഥയുണ്ട്.പണ്ട് ഏതോ ഒരു വീട്ടമ്മ പുട്ടുകുറ്റിയിൽ ചില്ല് ഇടാൻ മറന്നുപോയി .കുറ്റിയിൽ നിറച്ച പുട്ടുപൊടി പുട്ടുകുടത്തിലായി. അതു വേറൊരു പാത്റത്തിൽ പകർന്നു അൽപം ശർക്കരയും തേങ്ങ ചുരണ്ടിയതും പെരുംജീരകപൊടിയും ചേർത്തു അടുപ്പത്തു വെച്ചു ഇളക്കി മധുരക്കറിയാക്കി മാറ്റി.ഇങ്ഞനെയാണ് ഐതിഹ്യം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes