മസാല ചപ്പാത്തി
By : Sanitha Sebastian
ആട്ട- 1 കപ്പ്
ഉപ്പ് ആവശ്യത്തിന്
വെള്ളം
മുട്ട - 1 എണ്ണം
പച്ചമുളക് - 2 എണ്ണം
സവാള - I ചെറുത്
ഉണ്ടാക്കുന്ന വിധം
ആട്ടയും വെള്ളവും ഉപ്പും ചേർത്ത് ചപ്പാത്തിക്കു കുഴയ്ക്കുക. ചപ്പാത്തി ചുട്ടെടുക്കുക. മുട്ട ഒരു പാത്രത്തിൽ സവാളയും പച്ചമുളകും, ഉപ്പും ചേർത്ത് അടിക്കുക. ചുട്ടെടുത്ത ചപ്പാത്തി ഈ മിശ്രിതത്തിൽ മുക്കി ദോശക്കല്ലിൽ ഇട്ട് ചുട്ടെടുക്കുക. ചുടുമ്പോൾ ആവശ്യത്തിന് എണ്ണ ചേർക്കാം. കറിക്കൊപ്പമോ സോസു ചേർത്തോ കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes