ചക്ക വൈൻ .....
By : Libin Daniel
ഉണ്ടാക്കേണ്ട വിധം:
ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത ചക്കച്ചുളകള് -1 കിലോ
പഞ്ചസാര -2 കിലോ
യീസ്റ്റ് -4 ഗ്രാം
മുഴുവന്‍ ഗോതമ്പ് -12 ഗ്രാം
വെള്ളം -4 ലീറ്റര്‍( തിളപ്പിച്ച് ആറ്റിയ വെള്ളം)
തയാറാക്കുന്നവിധം
ചക്കച്ചുളകള്, 1കി, 250 കി.ഗ്രാം പഞ്ചസാര, യീസ്റ്റ്, ഗോതമ്പ് എന്നിവ ഒരു ഭരണിയില്‍ നിക്ഷേപിച്ച് അതിലേക്കു വെള്ളം ഒഴിച്ച് അന്നത്തെ ദിവസം മുഴുവന്‍ ഇളക്കാതെ വയ്ക്കണം. അടുത്ത ദിവസം മുതല്‍ 12 നാള് എല്ലാ ദിവസവും ഒരേ സമയത്തു നന്നായി ഇളക്കിക്കൊടുക്കണം. മിശ്രിതം ഇളകാനും പുളിക്കല്‍ പ്രക്രിയ വേഗത്തിലാകാനുമാണിത്. 12 ദിവസത്തിനു ശേഷം ബാക്കി യുള്ള പഞ്ചസാരയിട്ട് ഇളക്കി ഭരണി വായ്മൂടിക്കെട്ടണം. വീണ്ടും 12 ദിവസം കഴിഞ്ഞു ഭരണിയില്‍ തെളിയുന്ന ദ്രാവകം ഊറ്റിയെടു ക്കുക. രണ്ടു മുട്ടയുടെ വെള്ള ചേര്‍ക്കുന്നതു വൈന്‍ നല്ല പോലെ തെളിയുന്നതിനു സഹായിക്കും. ഒരാഴ്ച കഴിഞ്ഞാല്‍ കുപ്പിയുടെ അടിയില്‍ ഊറിയിരിക്കുന്ന മട്ട് നീക്കി തെളിഞ്ഞു വരുന്ന വൈന്‍ വീണ്ടും കുപ്പികളിലാക്കാവുന്നതാണ്

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes