സ്പെഷ്യൽ കാട മുട്ടക്കറി
By : Saitha Sebastian
ചേരുവകൾ
കാട മുട്ട - 3 എണ്ണം
സവാള - 1
പച്ചമുളക് - 3
ഇഞ്ചി - l കഷ്ണം
തക്കാളി - 1
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
തക്കാളി സോസ് - കുറച്ച്
ഉപ്പ്
എണ്ണ
ഉണ്ടാക്കുന്ന വിധം
കാട്ട മുട്ടപൊട്ടിച്ചൊഴിച്ച് ബുൾസ് ഐ തയ്യാറാക്കുക. സവാളാ പച്ചമുളക് | ഇഞ്ചി, തക്കാളി എന്നിവ വഴറ്റുക. വാടിക്കഴിയുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേർക്കുക.നന്നായി മസാല മൂത്തു കഴിയുമ്പോൾ വെള്ളം ഒഴിച്ച് കുറച്ചു തക്കാളി സോസും ഉപ്പും ബുൾസ് ഐ യും ചേർത്ത് ഇറക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes