ചോക്ലേറ്റ് ബോൾസ് /Chocolate Balls
By : Anu Thomas
കൊച്ചു കുട്ടികൾക്കു ഏറ്റവും ഇഷ്ടമുള്ളതാണല്ലോ ചോക്ലേറ്റ്സ്..വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കി കൊടുക്കാം, അവരോടു തന്നെ ബോൾസ് ആക്കി എടുക്കാൻ പറയാം.
ടീ ബിസ്കറ്റ്(Marie biscuits) - 15
ബട്ടർ - 2 ടേബിൾ സ്പൂൺ
കൊക്കോ പൗഡർ - 2 ടേബിൾ സ്പൂൺ
കണ്ടെൻസ്ഡ് മിൽക് - 5 ടേബിൾ സ്പൂൺ
വാനില എസ്സെൻസ് - 1/4 ടീ സ്പൂൺ
ബിസ്കറ് മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് ബാക്കിയുള്ള ചേരുവകൾ ചേർത്തു മിക്സ് ചെയ്തു ഒരു മാവ് പരുവത്തിൽ കുഴച്ചെടുക്കുക. കയ്യിൽ ഇത്തിരി നെയ്യ് തടവി ചെറിയ ബോൾസ് ആയി ഉരുട്ടി എടുക്കുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes