കരിമീൻ പൊള്ളിച്ചത് (Karimeen Pollichathu)
By : Anu Thomas
കരിമീൻ - 2
ചുമന്നുള്ളി - 15
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 5
പച്ച മുളക് - 2
മുളക് പൊടി , മല്ലി പൊടി - 1.5 ടിസ്പൂൺ
തക്കാളി - 1
മീൻ വൃത്തിയാക്കി വരഞ്ഞ ശേഷം മുളക് , മഞ്ഞൾ , കുരുമുളക് പൊടികളും , ഉപ്പും ,നാരങ്ങാ നീരും ചേർത്ത് 10 മിനിറ്റു വയ്ക്കുക. രണ്ടു വശവും പകുതി വറുത്തെടുക്കുക.
പാനിൽ എണ്ണ ചൂടാക്കി ചുമന്നുള്ളി , ഇഞ്ചി വെളുത്തുള്ളി ചതച്ചത് ,പച്ച മുളക് ചേർക്കുക.മുളക് , മല്ലി പൊടികൾ ചേർക്കുക.തക്കാളി , കറി വേപ്പില , ഉപ്പു ചേർത്ത് ഇളക്കുക. കുറച്ചു വെള്ളം ചേർത്ത് മസാല തിക്ക് ആവുന്ന വരെ വേവിക്കുക.
വാഴയില തീയിൽ വാട്ടിയെടുത്തു,കുറച്ചു മസാല അതിൽ വച്ച ശേഷം മീൻ മുകളിൽ വച്ച് , അതിനു മുകളിൽ വീണ്ടും മസാല വച്ച് ഇല പൊതിഞ്ഞെടുക്കുക. വാഴ നാരു കൊണ്ട് കെട്ടി വച്ച ശേഷം ഒരു ചൂട് തവയിൽ രണ്ടും വശവും ലോ ഫ്ലെമിൽ 5 മിനിറ്റു വീതം കുക്ക് ചെയ്യുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes