Lemon Mint JuiceBy : Anu Thomasഎളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക്!! നാരങ്ങാ - 1
ഇഞ്ചി - 1/2 ടീ സ്പൂൺ
പുതിനയില - 2 തണ്ട്
പുതിനയില കഴുകി അരിഞ്ഞെടുക്കുക.ഒരു മിക്സറിൽ നാരങ്ങാ നീര് , ഇഞ്ചി , ഇല , പഞ്ചസാര, 1/4 കപ്പ് വെള്ളവും കൂടി അടിച്ചെടുക്കുക. ഐസ് ക്യൂബ്സ് ഇട്ടു സെർവ് ചെയ്യാം.
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes