Stuffed Mushrooms
By : Henri Liz
Mushrooms കഴുകി വൃത്തിയാക്കി ഉപ്പിട്ട വെള്ളത്തിൽ തിളപ്പിച് തണ്ടു കളഞ്ഞത് (തണ്ടു ഒരു കത്തി വെച്ചു ചുരണ്ടി mattam) - 12
ഫില്ലിംഗ് :-
ഇടത്തരം സവാള ചെറുതായി അരിഞ്ഞത് 2
വെള്ളുത്തുള്ളി 5 അല്ലി,ഇഞ്ചി ഒരു കഷ്ണം (ചെറുതായി അരിയുക )
പച്ചമുളക് ചെറുതായി അരിഞ്ഞത് 2 എണ്ണം
കറിവേപ്പില 5 എണ്ണം (കൈ വെച്ചു ചെറുതായി മുറിക്കുക )
മുളക് പൊടി 1 Spoon
മഞ്ഞൾപൊടി 1/4 Tsp
കുരുമുളക് പൊടി ആവശ്യത്തിന്
ഗരം മസാല 1/4 tsp
ഉപ്പ് ആവശ്യത്തിന്
ചെമ്മീൻ ഉപ്പിട്ട് വേവിച്ചത് oru pidi
തക്കാളി 1
മുട്ട 1
റൊട്ടി പൊടി ആവശ്യത്തിന്
എണ്ണ വറുക്കാൻ ആവശ്യത്തിന്
ഒരു പാനിൽ എണ്ണ ഒഴിച്ച് വെള്ളുത്തുള്ളി, ഇഞ്ചി,പച്ചമുളക്,സവാള,കറി വേപ്പില ചേർത്ത് നന്നായി വഴറ്റിയ ശേഷം പൊടികൾ എല്ലാം ചേർത്തിളക്കി തക്കാളിയും ചേർത്ത് എണ്ണ തെളിയുന്ന വരെ വഴറ്റുക.അതിനു ശേഷം ചെമ്മീൻ ചെറുതായി അരിഞ്ഞതും ചേർത്ത് ഉലർത്തിയെടുക്കുക.
ഓരോ കൂണിലും തണ്ടു മാറ്റിയ ടുത്തു ഒരു സ്പൂൺ ഫില്ലിംഗ് വെച്ചു അടിച്ചു വെച്ച മുട്ടയിൽ മുക്കി റൊട്ടിപ്പൊടിയിൽ പൊതിഞ്ഞു എണ്ണയിൽ വറുത്തു കോരുക.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes