വഴുതനങ്ങ ഫ്രൈ( violet kathirikka fry)
By : Indulekha S Nair
പലരീതിയില്‍ഫ്രൈചെയ്യാംവഴുതനങ്ങ

ഞാന്‍ഇവിടെകുറച്ചു മുളക്പൊടിമഞ്ഞള്‍പൊടിഉപ്പ്....ജീരകപൊടി.ഒരുസ്പൂണ്‍ അരിപ്പൊടി..പിന്നെകുറച്ചുനാടന്‍വിനാഗിരിയും ചേര്‍ത്തുഅരപ്പുണ്ടാക്കി വഴുതനങ്ങ(വട്ടത്തില്‍അരിഞ്ഞത്) അരപ്പില്‍ നന്നായിമിക്സ്‌ചെയ്തു ഫ്രൈചെയ്തെടുത്തു ഇതുംരസവും ഉണ്ടെങ്കില്‍ വേറെകറിവേണ്ടചോറിന്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post