BBQ Prawns (Crowd Pleaser)
By : Maria John
Prawns വൃത്തി ആക്കി, അല്പം മുളകുപൊടിയും സോയസൗസും ഒഴിച്ച് മാറ്റി വെച്ച്. എന്നിട്ടു റെഡ്/ഗ്രീൻ ക്യാപ്സിക്കും മുറിച്ചു. പഴുക്കാറായ pineapple തൊലി ചെത്തി മുറിച്ചു. ഇപ്പോഴെക്കും 15 അല്ലെങ്കിൽ 20 മിനിറ്റു ആയി കാണും. ക്യാപ്സിക്കവും കൈതച്ചക്കയും കൂടി prawns ന്റെ കൂട്ടത്തിൽ ഇട്ടു ഒന്ന് ഇളക്കി. എന്നിട്ടു ഈർക്കിലിൽ നല്ല ഭംഗി ആയി കോർത്ത്. ഈർക്കിൽ വെള്ളത്തിൽ കുതിർക്കാണ് മറക്കല്ലേ. മിച്ചം ഉള്ള ജയ്‌സി ഇതിന്റെ മുകളിക്കു ഒഴിച്ച്.
ഇനീയും ഒരു non stcik cast iron grill പാൻ എണ്ണ തൂത്തു നല്ലപോലെ ചൂടാകുമ്പോൾ ഓരോ ഈർക്കിലും ഇഡാ ഇട്ടു നിരത്തി വേവിച്ചു എടുക്കുക. prawns വേവാൻ കൂടിയാൽ അഞ്ചു മിനിറ്റു ഒരു വശം. മറ്റേ വശം മൂന്നു മിനിറ്റ്. ചെമ്മീന്റെ നിറം മാറും വെന്തു കഴിഞ്ഞാൽ. ഒരു വെളുപ്പ് നിറം. കൂടുതൽ വെന്തു പോയാൽ juicy ആയിരിക്കില്ല. chewy ആയി പോകും.
ഞാൻ നാരങ്ങാ മുറിച്ചു വെച്ചിരുന്നു പക്ഷെ ആരും എടുത്തില്ല. ആവശ്യം ഇല്ലായിരുന്നു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes