Beef Rendang
By: Maria John
ഇത് ഒരു Indonesian വിഭവം ആണ്. എന്തിനാ നമ്മുടെ ഈ നാടൻ അടുക്കളയിൽ വലിയ international വിഭവം കൊണ്ട് വന്നത് എന്ന് ചോദിച്ചാൽ
ഞാൻ ഇന്നലെ ഇന്ത്യൻ കടയിൽ നിന്നും വാങ്ങിച്ച വാളൻ പുളി തുറക്കാൻ നോക്കിയപ്പോൾ പാക്കറ്റിൽ എഴുതി വച്ചിരിക്കുന്ന്തു വായിച്ചു. Made in Thailand. ഇങ്ങനെ അല്ലെ നമ്മൾ എല്ലാവരുടെയും ജീവിതം. ഒരു ഫ്യൂഷൻ. പിന്നെ ഞാൻ ഇവിടെ ഓസ്‌ട്രേലിയയിൽ ആയതു കൊണ്ട് ഇന്റർനാഷണൽ standards ഇത് ജീവിക്കുകയും ആ കാര്യം എല്ലാവരോടും പറയുകയും ചെയ്യുന്നത് കൊണ്ട് എനിക്ക് ഒരു ഗമയും നിങ്ങള്ക്ക് ഒരു ഉപഹാരവും.
എനിക്ക് അധികം കോംപ്ലിക്കേഷൻസ് ഇഷ്ടം ഇല്ലാത്തതു കൊണ്ട് അല്പം വിത്യസങ്ങൾ വരുത്തിയിട്ടുണ്ട്.
ബീഫ് ഒരു കിലോ. 400 ml coconut cream (തലപ്പാൽ) ഇഞ്ചി ഉള്ളി (shallot) വെളുത്തുള്ളി, lemongrass ഒരെണ്ണം റെഡ് കാപ്സികം പഴുത്ത മുളക് ഉപ്പു, മുളക് മഞ്ഞൾ മല്ലി പൊടി ഗരം മസാല.
ഒറിജിനൽ Beef Rendang ഇത് ഗരം മസാലയുടെ ചേരുവകൾ മുഴുവനെയോടെ ആണ് ഉപയോഗിക്കുന്നത്. ഞാൻ roasted കാപ്സികം ആണ് ഉപയോഗിച്ചത്. പിന്നെ പഴുത്ത മുളകിന് പകരം മുളകുപൊടി ഉപയോഗിച്ച്.
ബീഫ് വലിയ pieces ആയി മുറിച്ചു എടുക്കക. ഉള്ളി, ഇഞ്ചി,വെളുത്തുള്ളി, കാപ്സികം എന്നിവ ഒരു മിക്സിയിൽ coarse ആയി ഗ്രൈന്ഡ ചെയ്യുക. ഞാൻ ഇതിൽ അല്പം എണ്ണ ചേർത്ത്. കാരണം അല്ലെങ്കിൽ ഫ്രൈ ചെയ്യുമ്പോൾ പൊട്ടി തെറിക്കും. പഴുത്ത മുളക് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതുംകൂടി ക്രഷ് ചെയ്യണം.
ഇനിയും ഒരു പാനിൽ എണ്ണ ഒഴിച്ച് ഈ മിസ്റ്റർ ഒഴിച്ച് അടുപ്പത്തു വെച്ച് പതുക്കെ ചൂടാക്കി വഴറ്റുക. ചൂട് എണ്ണയിൽ മിസ്റ്റർ ഇട്ടാൽ പൊട്ടി തെറിച്ചു കുക്കിംഗ് area മുഴുവൻ നാശം ആകും.അതിനാണ് ഇങ്ങനെ ചെയ്യുന്നത്.
പഴുത്ത മുളക് ഇട്ടു അരച്ചാൽ ഇങ്ങനെ മൂക്കുമ്പോൾ അതിന്റെ ഏറു മൂക്കിൽ കൂടി തലയിൽ കേറി തുമ്മാനും ചുമക്കാനും പോകണം.അതുകൊണ്ടു തന്നെ ഞാൻ പഴുത്ത മുളക് വേണ്ട എന്ന് വെച്ചത്.
ഈ mixture വഴറ്റി എണ്ണ തെളിഞ്ഞു വരുമ്പോൾ പൊടികൾ എല്ലാം കൂടി അല്പം വെള്ളത്തിൽ ചാലിച്ച് ചേർക്കുക. ഇങ്ങനെ ചെയ്യുന്നത് പൊടികൾ കരിഞ്ഞു പോകാതെ ഇരിക്കാനും flavours പതിയെ റിലീസ് ചെയാനും ആണ്.ഇത് ഒന്ന് മൂക്കുമ്പോൾ ബീഫ് ഇട്ടു വഴറ്റുക.ബീഫ് shrink ചെയ്യാൻ തുടങ്ങുമ്പോൾ ഉപ്പിട്ട് വഴറ്റി കൊണ്ടിരിക്കുക.ഇതിൽ നിന്നും ജ്യൂസ് release ചെയ്യാൻ തുടങ്ങുമ്പോൾ തേങ്ങാ പാൽ ഒഴിച്ച് ഇളക്കുക.lemon grass ന്റെ flesh ആയുള്ള ഭാഗം ചതച്ചു കറിയിൽ ഇടുക. തിളയ്ക്കുന്ന വെള്ളം ഒഴിച്ച് pieces എല്ലാം മുങ്ങി ഒന്ന് നല്ല പോലെ ഇളക്കി.മൂടി വെച്ച് ചെറു തീയിൽ 2 മണിക്കൂർ വേവിക്കുക.പിന്നെ തുറന്നു വെച്ച് ചർ പറ്റി കുറുകി എടുക്കക ഇടയ്ക്കു ഇടയ്ക്കു ഇളക്കി കൊടുത്തു കൊണ്ടിരിക്കണം.
ബീഫിന്റെ വേവ് pieces ന്റെ വലിപ്പം quality ഒക്കെ അനുസരിച്ചു ഇരിക്കും.ഞാൻ grass fed ഓസ്‌ട്രേലിയൻ ബീഫ് ആണ് ഉപയോഗിച്ചത്. അതുകൊണ്ടു പ്രഷർ കുക്കിങ്ങിന്റെ ആവശ്യം ഇല്ല.
recipe അല്പം നീണ്ടു പോയി സോറി. കാരണം എല്ലാം clear ആയി പറയണം എന്ന് തോന്നി. ഉണ്ടാക്കാൻ സമയം എടുത്തു എങ്കിലും വളരെ രുചികരം ആയിരുന്നു.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes