വറുത്തരച്ച നെയ്മീൻ കറി
By : Sree Harish
അര രമുറി തേങ്ങ ചുവക്കെ വറുക്കുക ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് ഒന്നുകൂടി ചൂടാക്കുക.ഇതിലേക്ക് ഒരു ടി സ്പൂൺ കുരുമുളകുപൊടിയും കാൽ ടി സ്പൂൺ ഉലുവാപ്പൊടിയും മൂന്നു കുഞ്ഞുള്ളിയും ചേർത്ത് നന്നായി അരച്ച് ആവശ്യത്തിന് വെള്ളമൊഴിച്ചു മൂന്നാലു കഷ്ണം കുടംപുളിയും ചേർത്ത് തിളപ്പിക്കുക.ശേഷം വൃത്തിയാക്കിയ നെയ്മീൻ ചേർത്ത് (1/2 kg ) എരിവ് അനുസരിച്ച് പച്ചമുളകും ചേർത്ത്(6-8) ആവശ്യത്തിന് ഉപ്പുമിട്ട് വേവിച്ചു കുറുകുമ്പോൾ കറി വേപ്പില ചേർത്ത് വാങ്ങാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes