പുളിയില ചമ്മന്തി
( ഒരു വേണാടൻ രുചി കൂട്ട്)
By : Santhosh Muttupara
വാളൻപുളി യുടെ ഇല (കൂമ്പ്)200 ഗ്രാം
1/2 മുറി തേങ്ങ ചിരണ്ടിയത്
കാന്താരിമുളക് 20 എണ്ണം
പച്ചമുളക് 10 എണ്ണം
ഇഞ്ചി ചെറിയ കഷണം
ഉപ്പ് പാകത്തിന്
കൊഴുവ മീൻ 250gm
.........
ഇതിൽ മീൻ ഒഴികെയുള്ള ചേരുവകൾ മിക്സിയിട്ട് നന്നായി അരച്ചെടുക്കുക എന്നിട്ട് മീൻ ചേർത്ത് കുഴയ്ക്കുക എന്നിട്ട് വാഴയിലയിൽ വയ്ക്കുക (ചിത്രത്തിലേതു േപാലെ മുകളിലും ഇല വരണം, കത്തിപ്പോകാതിരിക്കുന്നതിന് ന് അടിയിൽ ഒരു ഇലക്ഷ്ണം കൂടി കൂടുതൽ വയ്ക്കണം ) എന്നിട്ട് അട ചുടുന്നതു പോലെ ദോശ കല്ലിൽ ചുട്ടെടുക്കുക
.
.
.കൊഴുവയ്ക്ക് പകരം ഉണക്ക അയില മറ്റ് പൊടിമീനുകൾ ഒക്കെ മാറി മാറി ഉചയോഗിക്കാം, രുചികൾ വിത്യസ്ഥമാകും
.
.
ഒരാഴ്ച വരെ കേടുകൂടാതെ ഇരിയ്ക്കും
( ഒരു വേണാടൻ രുചി കൂട്ട്)
By : Santhosh Muttupara
വാളൻപുളി യുടെ ഇല (കൂമ്പ്)200 ഗ്രാം
1/2 മുറി തേങ്ങ ചിരണ്ടിയത്
കാന്താരിമുളക് 20 എണ്ണം
പച്ചമുളക് 10 എണ്ണം
ഇഞ്ചി ചെറിയ കഷണം
ഉപ്പ് പാകത്തിന്
കൊഴുവ മീൻ 250gm
.........
ഇതിൽ മീൻ ഒഴികെയുള്ള ചേരുവകൾ മിക്സിയിട്ട് നന്നായി അരച്ചെടുക്കുക എന്നിട്ട് മീൻ ചേർത്ത് കുഴയ്ക്കുക എന്നിട്ട് വാഴയിലയിൽ വയ്ക്കുക (ചിത്രത്തിലേതു േപാലെ മുകളിലും ഇല വരണം, കത്തിപ്പോകാതിരിക്കുന്നതിന്
.
.
.കൊഴുവയ്ക്ക് പകരം ഉണക്ക അയില മറ്റ് പൊടിമീനുകൾ ഒക്കെ മാറി മാറി ഉചയോഗിക്കാം, രുചികൾ വിത്യസ്ഥമാകും
.
.
ഒരാഴ്ച വരെ കേടുകൂടാതെ ഇരിയ്ക്കും
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes