ഇത് സാധാരണ പൊങ്ങപ്പം ആണ്. കുറച്ചു കളർ ചേർത്തു എന്നു മാത്രം. സ്വാതന്ത്ര്യ ദിനം ഒക്കെ ആയിരുന്നല്ലോ.
By : Sanitha Sebastian
ചേരുവകൾ
അരിപ്പൊടി - 2 കപ്പ്
പഞ്ചസാര - 1 കപ്പ്
തേങ്ങ - അര മുറി
യീസ്റ്റ് - 1 ടീസ്പൂൺ
ചോറ് - 2 ടേബിൾ സ്പൂൺ
ഏലയ്ക്ക 3 എണ്ണം
വെള്ളം - 1 കപ്പ്
ഉപ്പ്. കുറച്ച്
ഫുഡ് കളർ _ ഓറഞ്ച്, പച്ച (കുറച്ച്)
ഉണ്ടാക്കുന്ന വിധം
തേങ്ങ, ചോറ്, യീസ്റ്റ് ,ഏലയ്ക്ക,എന്നിവ മിക്സിയിൽ അടിച്ചെടുക്കുക.ഇത് അരിപ്പൊടിയിൽ ചേർക്കുക. പഞ്ചസാരയും ഉപ്പും വെള്ളവും ചേർത്ത് മിക്സ് ചെയ്ത് പൊങ്ങാൻ വയ്ക്കുക, ആവശ്യത്തിനുള്ള കളർ ചേർത്ത് ഓരോ നിറമായി ആവിയിൽ പുഴുങ്ങുക. ഒരു നിറത്തിലുള്ള മാവ് വെന്ത ശേഷം അടുത്ത നിറത്തിലുള്ള മാവ് ചേർക്കുക. ഓരോ നിറം വേകാനും അഞ്ചു മിനിറ്റ് മതിയാകും.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes