പൊട്ടേറ്റോ ഫ്രിറ്റേഴ്‌സ്
By : Shaini Janardhanan
1) പൊട്ടേറ്റോ - 2 മീഡിയം ഗ്രേറ്റഡ്
2) ഓട്സ് - പൊടിച്ചത് 1/2 കപ്പ് (ഗോതമ്പ് പൊടി ആയാലും മതി)
3) മുട്ട - 1 എണ്ണം അടിച്ചു പതച്ചത്
4) സവാള - 1 എണ്ണം ഫൈൻലി ചോപ്ഡ്
5) ഉപ്പ് - ആവശ്യത്തിന് (ഓപ്ഷണൽ)
6) ഓയിൽ - ഫോർ ഷാലോ ഫ്രയിങ്
1 മുതൽ 5 വരെ സാധനങ്ങൾ ഒരുമിച്ചു മിക്സ് ചെയ്യുക. ഒരു പാനിൽ കുറച്ച് എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഓരോ ടേബിൾ സ്പൂൺ മിക്സ് ഒഴിച്ച് ഒന്ന് അമർത്തി പരത്തുക. ഷാലോ ഫ്രൈ ചെയ്തു ഒരു സൈഡ് ബ്രൗൺ ആകുമ്പോൾ തിരിച്ചിട്ടു മറ്റേ സൈഡും മൂപ്പിക്കുക.
കോരി പേപ്പർ ടവൽ വെച്ച് കൂടുതൽ ഉള്ള എണ്ണ മാറ്റുക.
നല്ല ഒരു സ്നാക്ക്. ഇത് ബ്രേക് ഫാസ്റ്റായും കഴിക്കാം

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes